KERALAMLATEST NEWS

പ്രൊഫ. പി.രഘുരാമൻ നായർ ട്രസ്റ്റ് പുരസ്‌കാരം കെ.ജയകുമാറിന്

തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രൊഫ. പി.രഘുരാമൻ നായർ ട്രസ്റ്റിന്റെ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ കെ.ജയകുമാറിന് . 25,555 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 19 ന് പൂജപ്പുര സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ .കെ.എസ് .രവികുമാർ പുരസ്‌കാരം സമ്മാനിക്കും.

സ്റ്റാ​മ്പ് ​വെ​ണ്ട​ർ​മാ​ർ​ക്കും
അ​ഴി​മ​തി​ ​നി​യ​മം​ ​ബാ​ധ​കം

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​ധാ​ന​ ​പൊ​തു​ ​ക​ട​മ​ ​നി​ർ​വ​ഹി​ക്കു​ന്ന​തു​കൊ​ണ്ടും​ ​അ​തി​ന് ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​പ്ര​തി​ഫ​ലം​ ​സ്വീ​ക​രി​ക്കു​ന്ന​തി​നാ​ലും​ ​രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള​ ​സ്റ്റാ​മ്പ് ​വെ​ണ്ട​ർ​മാ​ർ,​അ​ഴി​മ​തി​നി​രോ​ധ​ന​ ​നി​യ​മ​ ​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​ ​പൊ​തു​സേ​വ​ക​രാ​ണെ​ന്ന് ​സു​പ്രീം​കോ​ട​തി.​ ​ഡ​ൽ​ഹി​യി​ലെ​ ​ജ​ന​ക്‌​പു​രി​യി​ൽ​ 10​ ​രൂ​പ​യു​ടെ​ ​സ്റ്റാ​മ്പ് 12​രൂ​പ​യ്‌​ക്ക് ​വി​റ്റ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ൽ​ ​ശി​ക്ഷി​ക്ക​പ്പെ​ട്ട​ ​സ്റ്റാ​മ്പ് ​വെ​ണ്ട​ർ​ ​ന​ൽ​കി​ ​അ​പ്പീ​ലി​ലാ​ണ് ​ജ​സ്റ്റി​സു​മാ​രാ​യ​ ​ജെ.​ബി.​ ​പ​ർ​ദി​വാ​ല,​ആ​ർ.​ ​മ​ഹാ​ദേ​വ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ചി​ന്റെ​ ​നി​രീ​ക്ഷ​ണം.
പൊ​തു​ ​ക​ട​മ​ ​നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ​സം​സ്ഥാ​നം​ ​പ്ര​തി​ഫ​ലം​ ​ന​ൽ​കു​ന്ന​തോ,​അ​തി​ന് ​അ​ധി​കാ​ര​മു​ള്ള​ ​പ​ദ​വി​ ​വ​ഹി​ക്കു​ന്ന​തോ​ ​ആ​യ​ ​ഏ​തൊ​രു​ ​വ്യ​ക്തി​യും​ ​അ​ഴി​മ​തി​ ​നി​രോ​ധ​ന​ ​നി​യ​മ​ ​പ്ര​കാ​രം​ ​’​പൊ​തു​സേ​വ​ക​ൻ​’​ ​ആ​ണെ​ന്ന് ​കോ​ട​തി​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രും​ ​സ​ർ​ക്കാ​ർ​ ​ശ​മ്പ​ളം​ ​വാ​ങ്ങു​ന്ന​വ​രും​ ​ഏ​തെ​ങ്കി​ലും​ ​പൊ​തു​ ​ക​ട​മ​ ​നി​ർ​വ​ഹി​ക്കു​ന്ന​തി​ന് ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​ഫീ​സോ​ ​ക​മ്മി​ഷ​നോ​ ​പ്ര​തി​ഫ​ലം​ ​വാ​ങ്ങു​ന്ന​വ​രും​ ​ഈ​ ​നി​ർ​വ​ച​ന​ത്തി​ന്റെ​ ​പ​രി​ധി​യി​ൽ​ ​വ​രും.​ 2013​-​ൽ​ 10​ ​രൂ​പ​യു​ടെ​ ​സ്റ്റാ​മ്പ് ​പേ​പ്പ​റി​ന് 12​ ​രൂ​പ​ ​വാ​ങ്ങു​ന്ന​തി​നി​ടെ​ ​പി​ടി​ക്ക​പ്പെ​ട്ട് ​ആ​റ് ​മാ​സ​ത്തെ​ ​ക​ഠി​ന​ത​ട​വി​ന് ​ശി​ക്ഷി​ച്ച​തി​നെ​തി​രെ​ ​അ​മ​ൻ​ ​ഭാ​ട്ടി​യ​ ​എ​ന്ന​യാ​ൾ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​കോ​ട​തി​യു​ടെ​ ​നി​രീ​ക്ഷ​ണം.

അ​ഡ്വ.​ ​യ​ശ്വ​ന്ത് ​ഷേ​ണാ​യി​ക്കെ​തി​രെ
അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​യെ​ടു​ക്കും

കൊ​ച്ചി​:​ ​ഹൈ​ക്കോ​ട​തി​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​യ​ശ്വ​ന്ത് ​ഷേ​ണാ​യി​ക്കെ​തി​രെ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​കേ​ര​ള​ ​ബാ​ർ​കൗ​ൺ​സി​ൽ​ ​തീ​രു​മാ​നം.​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​ക്കെ​തി​രെ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​അ​പ​കീ​ർ​ത്തി​ക​ര​മാ​യ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യ​തി​നാ​ണ് ​അ​ഡ്വ​ക്കേ​റ്റ്സ് ​ആ​ക്ട് ​പ്ര​കാ​രം​ ​സ്വ​മേ​ധ​യാ​ ​ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്.​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​അ​ഡ്വ​ക്കേ​റ്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​കൂ​ടി​യാ​ണ് ​യ​ശ്വ​ന്ത് ​ഷേ​ണാ​യ്.

എ​ഴു​ത്തു​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഇ​ല​ക്ട്രി​സി​റ്റി​ ​ലൈ​സ​ൻ​സിം​ഗ് ​ബോ​ർ​ഡ് ​ന​ട​ത്തു​ന്ന​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​വ​യ​ർ​മാ​ൻ​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​ 8​ന് ​പി.​എം.​ജി​ ​ഗ​വ.​ ​സി​റ്റി​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ൽ​ ​ന​ട​ക്കും.​ ​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​h​t​t​p​;​/​/​s​a​m​r​a​k​s​h​a.​c​e​i​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ഫോ​ൺ​ 0471​-2934159

ഡി​ജി​റ്റ​ൽ​ ​ഫാ​ബ് ​മെ​ഷീ​ൻ​ ​വ​ർ​ക്ക് ​ഷോ​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഡി​ജി​റ്റ​ൽ​ ​ഫാ​ബ്രി​ക്കേ​ഷ​ൻ​ ​മെ​ഷി​ൻ​സി​ൽ​ ​പ്രാ​യോ​ഗി​ക​ ​പ​രി​ച​യം​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​കേ​ര​ള​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ 12​ ​മു​ത​ൽ​ 16​വ​രെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഫാ​ബ് ​ലാ​ബി​ൽ​ ​വ​ർ​ക്ക് ​ഷോ​പ്പ് ​സം​ഘ​ടി​പ്പി​ക്കു​ന്നു.​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വൈ​കി​ട്ട് ​അ​ഞ്ചു​വ​രെ​യാ​ണ് ​വ​ർ​ക്ക് ​ഷോ​പ്പ്.​ 8​ ​മു​ത​ൽ​ 12​ ​വ​രെ​ ​ക്ലാ​സു​ക​ളി​ലെ​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.15​ ​പേ​ർ​ക്കാ​ണ് ​പ്ര​വേ​ശ​നം.2500​ ​രൂ​പ​യാ​ണ് ​ഫീ​സ്.​വ​ർ​ക്ക് ​ഷോ​പ്പി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​ത്രി​ഡി​ ​പ്രി​ന്റ​റു​ക​ൾ,​​​ലേ​സ​ർ​ ​ക​ട്ട​റു​ക​ൾ,​​​ക​മ്പ്യൂ​ട്ട​ർ​ ​ന്യൂ​മ​റി​ക്ക​ൽ​ ​ക​ൺ​ട്രോ​ൾ​ ​(​സി.​എ​ൻ.​സി​)​ ​റൂ​ട്ട​റു​ക​ൾ,​​​പ്രി​ന്റ​ഡ് ​സ​ർ​ക്യൂ​ട്ട് ​ബോ​ർ​ഡ് ​മി​ല്ലിം​ഗ് ​(​പി.​സി.​ബി​),​​​സ്‌​ക്രീ​ൻ​ ​പ്രി​ന്റിം​ഗ് ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള​ ​ഡി​ജി​റ്റ​ൽ​ ​മെ​ഷീ​നു​ക​ൾ,​​​ഡി​ജി​റ്റ​ൽ​ ​ഫാ​ബ്രി​ക്കേ​ഷ​ൻ,​ ​ഡി​സൈ​ൻ​ ​സോ​ഫ്റ്റ് ​വെ​യ​റു​ക​ൾ,​ ​അ​വ​ശ്യ​ ​ടൂ​ളു​ക​ൾ​ ​എ​ന്നി​വ​യി​ൽ​ ​പ്രാ​യോ​ഗി​ക​ ​പ​രി​ച​യം​ ​ല​ഭി​ക്കും.​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കും.​ ​ലാ​പ്‌​ടോ​പ്പും​ ​അ​നു​ബ​ന്ധ​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​കൊ​ണ്ടു​വ​ര​ണം.​ ​ര​ജി​സ്‌​ട്രേ​ഷ​ന്:​ ​h​t​t​p​s​:​/​/​k​s​u​m.​i​n​/​f​a​b​_​f​a​b​r​i​c​a​t​i​o​n.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​+919809494669

പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ന​ട​ത്തി​യ​ ​ഡി.​ഫാം​ ​പാ​ർ​ട്ട് 1​-​ ​(​ഇ.​ആ​ർ​ 2020​)​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​ജ​നു​വ​രി​ 2025​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n​ൽ.


Source link

Related Articles

Back to top button