KERALAMLATEST NEWS
കേരളത്തിൽ എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ഉടൻ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ഉടൻ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
April 23, 2025
Source link