KERALAM
ആശങ്കയായി ആത്മഹത്യ, കേരളത്തിൽ ഈ വർഷം ജീവനൊടുക്കിയത് 1847പേർ

ആശങ്കയായി ആത്മഹത്യ, കേരളത്തിൽ ഈ വർഷം
ജീവനൊടുക്കിയത് 1847പേർ
കോട്ടയം: കുടുംബ പ്രശ്നം കാരണമുള്ള ആത്മഹത്യകൾ സംസ്ഥാനത്ത് കൂടുന്നു. ഈവർഷം 1847 പേരാണ് ഇത്തരത്തിൽ ജീവനൊടുക്കിയത്. കഴിഞ്ഞവർഷം ഇത് 10,779 പേരായിരുന്നു. സംസ്ഥാനത്ത് ദിവസവും 500ലേറെ ആത്മഹത്യാശ്രമവും നടക്കുന്നുണ്ട്.
April 22, 2025
Source link