INDIALATEST NEWS

430 കോടിയുടെ രത്നം ലേലത്തിന്


ന്യൂഡൽഹി ∙ രാജഭരണക്കാലത്തിന്റെ 259 വർഷത്തെ ചരിത്രം പേറുന്ന 23.24 കാരറ്റ് നീല രത്നമായ ‘ഗോൽക്കോണ്ട ബ്ലു’ മേയ് 14ന് ജനീവയിൽ ക്രിസ്റ്റീസ് ലേലത്തിന് എത്തിക്കുന്നു. 430 കോടി വരെയാണ് വില പ്രതീക്ഷിക്കുന്നത്. പേർഷ്യൻ ഡിസൈനറായ ജാർ ഡിസൈൻ ചെയ്ത മോതിരത്തിലാണ് രത്നമുള്ളത്. തെലങ്കാനയിലെ ഗോൽക്കോണ്ട മൈനുകളിൽനിന്ന് ഖനനം ചെയ്തെടുത്ത രത്നം ഇൻഡോർ, ബറോഡ രാജാക്കന്മാരിലൂടെ കൈമാറിയാണ് നിലവിലെ ഉടമകളിലെത്തിയത്. ലോകത്തിലെ ഏറ്റവും അപൂർവമായ നീല രത്നങ്ങളിലൊന്നായാണ് ഇതു കണക്കാക്കപ്പെടുന്നത്.


Source link

Related Articles

Back to top button