BUSINESS

മാസവരുമാനം 1.6 ലക്ഷം രൂപ! 10 വർഷത്തിനകം വേണം ഫിനാൻഷ്യൽ ഫ്രീഡം, എന്തു ചെയ്യണം?


ബെംഗളൂരുവിൽ ഐടി മാനേജരായി ജോലി ചെയ്യുന്ന നാൽപതുകാരനായ എനിക്ക് 14 വർഷത്തെ എക്സ്പീരിയൻസുണ്ട്. വളരെ ചെറിയ വരുമാനത്തിലാണ് കരിയർ തുടങ്ങിയത് എന്നതിനാൽ ആദ്യനാളുകളിൽ സമ്പാദിക്കാനായില്ല. വളരെ അഗ്രസീവായി നിക്ഷേപം തുടങ്ങിയിട്ട് നാലു വർഷമേ ആകുന്നുള്ളൂ.ഇപ്പോൾ മാസം 1,69,000 രൂപ കയ്യിൽ ലഭിക്കുന്നുണ്ട്.   മാസച്ചെലവ് 70,000 രൂപ, ബാധ്യതകൾ ഒന്നുമില്ല. ഒരു ബൈക്കും 9 വർഷം പഴക്കമുള്ള ഓൾട്ടോ കാറും ഉണ്ട്. വീടോ ഭൂമിയോ (Fixed Asset) ഇല്ല.ഇൻഷുറൻസ് കവറേജ് 


Source link

Related Articles

Back to top button