BUSINESS
ഒരു നോട്ടം മതി ക്രെഡിറ്റ് കാര്‍ഡ് നിങ്ങളെ കുഴക്കാതിരിക്കാന്‍, പണം ഒരുമിച്ച് അടച്ചില്ലെങ്കിലും പരിഹാരമുണ്ട്

ഇപ്പോൾ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ്. പക്ഷേ അവ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങള്‍ വലുതുമായിരിക്കും. വൈകിയുള്ള പണമടയ്ക്കല്‍ അടക്കം നിരവധി കാര്യങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിലേക്കു നയിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും. ലേറ്റ് ഫീസ് വരുമെന്നതിനു പുറമെ ക്രെഡിറ്റ് സ്കോര്‍ താഴുകയും വായ്പ ലഭിക്കാനുള്ള അവസരം കുറയുകയുമൊക്കെ ചെയ്യും. സ്മാര്‍ട്ട് ആയ ചില നീക്കങ്ങള്‍ വഴി ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാം. ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ഒഴിവാക്കാനും അവയുടെ ഉപയോഗം കൂടുതല്‍ ഗുണകരമാക്കുന്നതിനുമുളള അഞ്ചു കാര്യങ്ങള്‍ പരിശോധിക്കാം.1. റിമൈൻഡർ
Source link