BUSINESS
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭവന വായ്പ കിട്ടും പക്ഷെ തിരിച്ചടവ് വൈകരുത്, കാരണം ഇതാണ്

വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ വായ്പ ലഭിക്കാന്‍ കുറച്ച് ഓടേണ്ടിവരും. ചെറുപ്പക്കാര്‍ക്ക് വായ്പ കിട്ടാന്‍ എളുപ്പമാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് വായ്പ കിട്ടുമോ? അതിന് ധനകാര്യ സ്ഥാപനം തയാറാകുമോ? പലർക്കും സംശയമുള്ള കാര്യമാണിത്.എന്നാൽ മുതിര്‍ന്ന പൗരന്മാര്‍ക്കും വായ്പ ലഭിക്കുമെന്നതാണ് യഥാര്‍ത്ഥ്യം. ചില നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം.യോഗ്യതസാധാരണയായി വായ്പ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പരമാവധി പ്രായം 70 വയസ് കവിയരുത്. അതായത്, 60 വയസ്സുള്ള ഒരാള്‍ക്ക് പരമാവധി 10 വര്‍ഷത്തെ കാലാവധിയില്‍ വായ്പ ലഭിക്കും.
Source link