KERALAMLATEST NEWS
കളക്ടറേറ്റിലെ ജാതി വിവേചനം: പരാതിക്കാരന് സ്ഥാനമാറ്റം

കളക്ടറേറ്റിലെ ജാതി വിവേചനം: പരാതിക്കാരന് സ്ഥാനമാറ്റം
ആലപ്പുഴ: കളക്ടറേറ്റിൽ ജാതി വിവേചനം നേരിട്ടെന്ന് പരാതി ഉന്നയിച്ച പട്ടികജാതി വിഭാഗക്കാരനായ ടി.രഞ്ജിത്തിനെ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ ഓഫീസ് അസിസ്റ്റന്റായി സ്ഥാനം മാറ്റി. ഇന്ന് മുതൽ പുതിയ ചുമതലയിലാണ് ജോലി ചെയ്യേണ്ടത്.
March 28, 2025
Source link