BUSINESS

bisbasic ഷോറൂമിങിലൂടെയുള്ള കൊഴിഞ്ഞു പോക്ക്: ഭീഷണി നേരിടാനിതാ 5 മാർഗങ്ങൾ


ഷോറുമിൽ വന്ന് ഉൽപന്നം കണ്ടും പരിശോധിച്ചും അറിഞ്ഞശേഷം അത്  ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽനിന്നും വാങ്ങുന്ന രീതി കച്ചവടക്കാർക്കു വലിയ നഷ്ടമുണ്ടാക്കുന്നു. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ പരമ്പരാഗത വ്യവസായങ്ങൾക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. ഇതിനെ അടുത്ത തലത്തിലേക്കെത്തിക്കുന്ന ഒന്നാണ് ‘ഷോറൂമിങ്’.കേൾക്കുമ്പോൾ കൗതുകകരമായി തോന്നുമെങ്കിലും അൽപം പ്രശ്നക്കാരനാണിവൻ. കച്ചവടസ്ഥാപനങ്ങളിലും ഷോറൂമിലും വന്ന് ഉൽപന്നങ്ങൾ കണ്ടും പരിശോധിച്ചറിഞ്ഞും ഉപയോഗിച്ചുനോക്കിയതിനും ശേഷം അതേ ഉൽപന്നം ഇ-കൊമേഴ്‌സ്‌വഴി വാങ്ങുന്ന പ്രവണതയാണിത്. ഉദാഹരണത്തിന്, ഉപഭോക്താവിനു വുഡ്‌ലാൻഡിന്റെ ഷൂ വാങ്ങണമെങ്കിൽ അദ്ദേഹം വുഡ്‌ലാൻഡ് ഷോറൂമിൽ എത്തും. തനിക്കിഷ്ടപ്പെട്ട ഷൂ ഇട്ടുനോക്കി തൃപ്തിപ്പെട്ട് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങും. ഇവിടെ ഈ ഉപഭോക്താവിനെ പരിചരിക്കാനായി നീക്കിവയ്ക്കുന്ന സമയവും അധ്വാനവും ഷോറൂം ഉടമയ്ക്കു നഷ്ടം. അതുകൊണ്ട് ഈ രീതിയെ ചെറുക്കേണ്ടത് ഏതു സംരംഭകന്റെയും ആവശ്യമാണ്. അതിനു സഹായകമായ 5 കാര്യങ്ങൾ ഇതാ:  1. അധിക വില ഈടാക്കരുത് 


Source link

Related Articles

Back to top button