INDIA
ഛോട്ടാ രാജനെ വെറുതേ വിട്ടു

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറുടെ ഡ്രൈവർ കൊല്ലപ്പെട്ട കേസിൽ അധോലോക നേതാവ് ഛോട്ടാ രാജനെ പ്രത്യേക കോടതി വെറുതേ വിട്ടു. തിഹാർ ജയിലിൽനിന്ന് വീഡിയോകോൺഫറൻസിംഗിലൂടെയാണ് കോടതിനടപടികളിൽ പങ്കെടുത്തത്.
Source link