BUSINESS
സ്വപ്നസംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറക്; കാണാം മനോരമ ഓൺലൈൻ എലവേറ്റ് ആദ്യ എപ്പിസോഡ്

സ്വപ്നസംരംഭത്തിന്റെ സാക്ഷാത്കാരം ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസവും പ്രതീക്ഷകളും സമ്മാനിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ നിക്ഷേപ സമാഹരണ റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി’ ഇതാ ഇവിടെ കാണാം. മികച്ച ബിസിനസ്, സ്റ്റാർട്ടപ്പ് ആശയങ്ങൾ കേരളം കണ്ട ഏറ്റവും മികച്ച നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിച്ച് ലക്ഷങ്ങളും കോടികളും മൂലധനമായി നേടിയത് ആരൊക്കെ? സംരംഭകരുടെ സ്വപ്ന പദ്ധതികൾക്ക് പുത്തൻ ചിറകുസമ്മാനിച്ച് ഒരുക്കിയ മനോരമ ഓൺലൈൻ എലവേറ്റിന്റെ ആദ്യ എപ്പിസോഡ് കാണാൻ താഴെയുള്ള വിഡിയോ സന്ദർശിക്കുക.
Source link