BUSINESS

കുതിപ്പിലേറി കുരുമുളക്; മാറ്റമില്ലാതെ വെളിച്ചെണ്ണയും റബറും, അങ്ങാടി വില ഇന്നിങ്ങനെ


മികച്ച ഡിമാൻഡിന്റെ കരുത്തിൽ‌ കുരുമുളക് വില മേലോട്ട്. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 200 രൂപ വർധിച്ചു. വെളിച്ചെണ്ണയ്ക്ക് മാറ്റമില്ല. റബർ വിലയും മാറാതെ നിൽക്കുന്നു. ബാങ്കോക്ക് വിപണി വിലയിറക്കത്തിന്റെ സമ്മർദത്തിലാണ്. യുഎസിന്റെ താരിഫ് നയങ്ങളും ബാധിച്ചേക്കുമെന്ന ആശങ്ക ശക്തം.കൽപ്പറ്റ വിപണിയിൽ ഇഞ്ചി, കാപ്പിക്കുരു, കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളും മാറിയില്ല. കഴിഞ്ഞദിവസം നിറംമങ്ങിയ ഏലം വില മെല്ലെ കരകയറുന്ന സൂചന നൽകുന്നുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.


Source link

Related Articles

Back to top button