CINEMA

‘എമ്പുരാൻ’ പരിചയപ്പെടുത്തുന്നത് ഖുറേഷി അബ്രാമിന്റെ ലോകം: കഥാതന്തു വെളിപ്പെടുത്തി പൃഥ്വിരാജ്

‘എമ്പുരാൻ’ പരിചയപ്പെടുത്തുന്നത് ഖുറേഷി അബ്രാമിന്റെ ലോകം: കഥാതന്തു വെളിപ്പെടുത്തി പൃഥ്വിരാജ്
‘‘ഇതൊരു പുതിയ ലോകം സൃഷ്ടിക്കുന്ന സിനിമയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം ഖുറേഷി അബ്രാമിന്റെ ലോകത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. കേരളത്തെ വലിയ പ്രശ്നത്തിൽ നിന്നും രക്ഷിക്കാനുള്ള ഖുറേഷി അബ്രാമിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ’’.– പൃഥ്വിരാജ് പറഞ്ഞു. 


Source link

Related Articles

Back to top button