KERALAM
ചൂട് കൂടി, മാനന്തവാടിയിലെ വനമേഖലയിൽ വൻ തീപിടിത്തം

ചൂട് കൂടി, മാനന്തവാടിയിലെ വനമേഖലയിൽ വൻ തീപിടിത്തം
വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടർന്നുപിടിച്ചു. പുൽമേടുകൾ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു.
February 17, 2025
Source link