ഓഹരി വിപണിയില്‍ വന്‍ ഇടിവ്; നിഫ്റ്റി 24,000നു താഴെ, സെന്‍സെക്‌സ് 79,000നു കീഴില്‍

ഓഹരി വിപണിയില്‍ വന്‍ ഇടിവ്; നിഫ്റ്റി 24,000നു താഴെ, സെന്‍സെക്‌സ് 79,000നു കീഴില്‍ – Latest News | Manorama Online
ഓഹരി വിപണിയില്‍ വന്‍ ഇടിവ്; നിഫ്റ്റി 24,000നു താഴെ, സെന്‍സെക്‌സ് 79,000നു കീഴില്‍
ഓൺലൈൻ ഡെസ്ക്
Published: November 04 , 2024 12:14 PM IST
Updated: November 04, 2024 12:20 PM IST
1 minute Read
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (File Photo: IANS)
മുംബൈ∙ ഓഹരിവിപണിയിൽ കനത്ത ഇടിവ്. സെൻസെക്സും നിഫിറ്റിയും രണ്ടു ശതമാനത്തോളം ഇടിഞ്ഞു. മിഡ് – ക്യാപ്, സ്മോൾ ക്യാപ് സെഗ്‌മെന്റും രണ്ടു ശതമാനത്തോളം ഇടിഞ്ഞു. സെൻസെക്സ് 79,713.14ലാണ് വ്യാപാരം ആരംഭിച്ചത്. 78,349ലേക്കു കൂപ്പുകുത്തി. 24,315.75ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 23,847ലേക്കു താഴ്ന്നു.
English Summary:
Indian Stock Market Plummets: Sensex & Nifty Witness Steep Decline
5us8tqa2nb7vtrak5adp6dt14p-list mo-business-stockmarket mo-business-sensex 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-business-share-market 6i9rdeo9u527dq7gnqpjb4n9q2 mo-business-nifty mo-business-indian-stock-market
Source link