INDIALATEST NEWS

ഐസിയുവിലും വിലങ്ങ്: ഹരിയാന പൊലീസിന് രൂക്ഷവിമർശനം

ഐസിയുവിലും വിലങ്ങ്: ഹരിയാന പൊലീസിന് രൂക്ഷവിമർശനം – Supreme Court Condemns Haryana Police for Handcuffing ICU Patient | India News, Malayalam News | Manorama Online | Manorama News

ഐസിയുവിലും വിലങ്ങ്: ഹരിയാന പൊലീസിന് രൂക്ഷവിമർശനം

മനോരമ ലേഖകൻ

Published: October 23 , 2024 04:16 AM IST

1 minute Read

ന്യൂഡൽഹി ∙ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുമ്പോഴും വഞ്ചനക്കേസ് പ്രതിയെ കൈവിലങ്ങ് അണിയിച്ച ഹരിയാന പൊലീസിനു സുപ്രീം കോടതിയുടെ വിമർശനം. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകുന്ന ഭരണഘടനയുടെ 21–ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണ് പൊലീസിന്റെ നടപടിയെന്നു കോടതി വിമർശിച്ചു. ഹർജി 25ന് പരിഗണിക്കാനായി മാറ്റി.

English Summary:
Supreme Court Condemns Haryana Police for Handcuffing ICU Patient

mo-news-common-malayalamnews mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list 1pr43c24mfrvk4t9j2mrqgeau3 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-lawndorder-arrest


Source link

Related Articles

Back to top button