KERALAM
ഇന്ന് പൂരം കലക്കൽ അടിയന്തര പ്രമേയം

ഇന്ന് പൂരം കലക്കൽ
അടിയന്തര പ്രമേയം
തിരുവനന്തപുരം: പൂരം കലക്കലും എ.ഡി.ജി.പിയുടെ പങ്കും സംബന്ധിച്ച അടിയന്തര പ്രമേയമാവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ കൊണ്ടുവരിക. സഭാന്തരീക്ഷം ഇന്നും പ്രക്ഷുബ്ധമാവാനാണ് സാദ്ധ്യത.
October 08, 2024
Source link