SPORTS

ഈ​സ്റ്റ് ബം​ഗാ​ളി​നു ജ​യം


കോ​ല്‍​ക്ക​ത്ത: ഐ​എ​സ്എ​ല്‍ ഫു​ട്ബോ​ളി​ല്‍ ഈ​സ്റ്റ്ബം​ഗാ​ളി​നു ജ​യം. സ്വ​ന്തം ക​ള​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഈ​സ്റ്റ് ബം​ഗാ​ള്‍ 1-0ന് ​ചെ​ന്നൈ​യി​ന്‍ എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 65ാം മി​നി​റ്റി​ല്‍ ന​ന്ദ കു​മാ​റാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.


Source link

Related Articles

Check Also
Close
Back to top button