കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോ. ഭാരവാഹികൾ

കൊച്ചി: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് കൊച്ചി സോണ്‍ ഭാരവാഹികളായി കെ.വി. കൃഷ്ണകുമാര്‍ (പ്രസിഡന്റ്), ഒ.പി. പ്രജീഷ് (ജനറല്‍ സെക്രട്ടറി), ബിനോ പോള്‍ (ട്രഷറര്‍), സുനില്‍ കാത്തെ (വൈസ് പ്രസിഡന്റ്), ശിവകുമാര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. എബി ജോര്‍ജ്, നൗഫല്‍, അനില്‍ നായര്‍, മുഹമ്മദ് ഫൈസല്‍, ബാലകൃഷ്ണന് പെരിയ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും രാജു മേനോന്, ജോണ്‍സ് വളപ്പില, കുര്യാക്കോസ് ജോസ്, എ.ടി. രാജീവ്, ഷൈന്‍ പോള്‍, സന്ദീപ് നായര്‍ എന്നിവരെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

Source link