വിപിഎസ് ലേക്ഷോറിൽ ഹെൽത്ത് പാക്കേജ്

കൊച്ചി: പുതുവർഷത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോറിൽ പ്രത്യേക ആരോഗ്യ പരിശോധനാ പാക്കേജുകൾ തുടങ്ങി. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പാക്കേജുകൾ 3500 രൂപ നിരക്കിലാണ് ലഭ്യമാകുക. ഈമാസം 31 വരെയാണു കാലാവധി.

Source link