BUSINESS

ഭീ​മ ജു​വ​ല്‍​സ് സൂ​പ്പ​ര്‍ സ​ര്‍​പ്രൈ​സ് ആ​നി​വേ​ഴ്‌​സ​റി; പാ​രീ​സ് ട്രി​പ്പ് വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്തു

കൊ​​​ച്ചി: ഭീ​​​മ ജു​​വെ​​​ല്‍​സ് 99ാം സൂ​​​പ്പ​​​ര്‍ സ​​​ര്‍​പ്രൈ​​​സ് ആ​​​നി​​​വേ​​​ഴ്‌​​​സ​​​റി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന ബം​​പ​​ര്‍ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ പാ​​​രീ​​​സ് ട്രി​​​പ്പ് വി​​​ജ​​​യി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കാ​​​ഞ്ഞി​​​ര​​​മ​​​റ്റം സ്വ​​​ദേ​​​ശി കെ.​​​എം. ജോ​​​സ​​​ഫാണ് വി​​​ജ​​​യി​. ഭീ​​​മ ജു​​​വ​​​ല്‍​സി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം എം​​​ജി റോ​​​ഡ് ഷോ​​​റൂ​​​മി​​​ല്‍ ന​​​ട​​​ന്ന ച​​ട​​ങ്ങി​​ൽ അ​​​സി. പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ രാ​​​ജ് കു​​​മാ​​​ര്‍ ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​ട​​ത്തി.

ഭീ​​​മ ജു​​വ​​​ല്‍​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ബി. ​​​ബി​​​ന്ദു​​​മാ​​​ധ​​​വ്, ബ്രാ​​​ഞ്ച് ഇ​​​ന്‍​ചാ​​​ര്‍​ജ് ബി​​​ജു എ​​​ന്നി​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. ബം​​​പ​​​ര്‍ സ​​​മ്മാ​​​ന​​​മാ​​​യി പാ​​​രീ​​​സ് ടൂ​​​ര്‍ പാ​​​ക്കേ​​​ജാ​​​ണു വി​​​ജ​​​യി​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

Source link

Related Articles

Back to top button