SPORTS

ലോ​​ക​​ക​​പ്പ് ഹോ​​ക്കി: ഇ​​ന്ത്യ വീ​​ണു


ക്വ​​ലാ​​ലം​​പു​​ർ: എ​​ഫ്ഐ​​എ​​ച്ച് പു​​രു​​ഷ ജൂ​​ണി​​യ​​ർ ലോ​​ക​​ക​​പ്പ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ സെ​​മി​​യി​​ൽ വീ​​ണു. നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ജ​​ർ​​മ​​നി​​യോ​​ട് 4-1നാ​​ണ് ഇ​​ന്ത്യ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ത്. ല​​ഭി​​ച്ച അ​​വ​​സ​​ര​​ങ്ങ​​ൾ മു​​ത​​ലാ​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​ത് ഇ​​ന്ത്യ​​ക്കു വി​​ന​​യാ​​യി. 2021ലും ​​ഇ​​ന്ത്യ സെ​​മി​​യി​​ൽ ജ​​ർ​​മ​​നി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ക്ക് ഇ​​നി മൂ​​ന്നാം സ്ഥാ​​ന പോ​​രാ​​ട്ടം ശേ​​ഷി​​ക്കു​​ന്നു​​ണ്ട്. നാ​​ളെ​​യാ​​ണ് ലൂ​​സേ​​ഴ്സ് ഫൈ​​ന​​ൽ.


Source link

Related Articles

Back to top button