ഓണം ഓഫറുകളുമായി യമഹ

കൊച്ചി: ഓണാഘോഷങ്ങളോടനുബന്ധിച്ച് യമഹ മോട്ടോര്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. യമഹ ഫാസിനോ 125 എഫ്ഐ ഹൈബ്രിഡിന്റെ സില്‍വര്‍ നിറം ഒഴികെയുള്ള മോഡലുകള്‍ക്കും, യമഹ എഫ്ഇസഡ് എഫ്ഐ, എഫ്ഇസഡ്എസ് എഫ്ഐ എന്നിവയുടെ ഡ്രം വേരിയന്റിനും മാത്രമാണ് ഓഫറുകളും ഫിനാന്‍സ് സ്കീമുകളും ലഭിക്കുക. യമഹ ഫാസിനോ 125 എഫ്ഐ ഹൈബ്രിഡ് വാങ്ങുമ്പോള്‍ 1500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും, 2,999 രൂപയുടെ ഫിനാന്‍സ് ലോഡൗണ്‍ പേയ്മെന്റും ലഭിക്കും.
യമഹ എഫ്ഇസഡ് എഫ്ഐ, എഫ്ഇസഡ്എസ് എഫ്ഐ മോഡലുകള്‍ക്ക് 3000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. ഇതോടൊപ്പം 7,999 രൂപയുടെ ഫിനാന്‍സ് ലോ ഡൗണ്‍ പേയ്മെന്റ് ഓഫറും ഉപഭോക്താക്കള്‍ക്ക് നേടാം. 15 വരെ യമഹ ഡീലര്‍ഷിപ്പുകളിൽ ഓഫറുകളും ഫിനാന്‍സ് സ്കീമുകളും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Source link