SPORTS

ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​ത: മൂന്നടിയിൽ വീണു


ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​ത ഫു​​​​​ട്ബോ​​​​​ൾ ര​​​​​ണ്ടാം റൗ​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കു തോ​​​​​ൽ​​​​​വി. ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ലെ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യെ എ​​​​​തി​​​​​രി​​​​​ല്ലാ​​​​​ത്ത മൂ​​​​​ന്നു ഗോ​​​​​ളി​​​​​നാ​​​​​ണ് ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ ഖ​​​​​ത്ത​​​​​ർ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ഗ്രൂ​​​​​പ്പി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കു​​​​​വൈ​​​​​റ്റി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​തി​​​​​ന്‍റെ ആ​​​​​ത്മ​​​​​വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ന്ത്യ, ഖ​​​​​ത്ത​​​​​റി​​​​​നെ​​​​​തി​​​​​രേ ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ൾ​​​​​ക്ക് പ്ര​​​​​ഹ​​​​​ര​​​​​മേ​​​​​ൽ​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ട് നാ​​​​​ലാം മി​​​​​നി​​​​​റ്റി​​​​​ൽ മു​​​​​സ്ത​​​​​ഫ താ​​​​​രീ​​​​​ഖ് വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി.

47-ാം മി​​​​​നി​​​​​റ്റി​​​​​ൽ അ​​​​​ൽ​​​​​മോ​​​​​യ​​​​​സ് അ​​​​​ലി സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ക​​​​​രു​​​​​ടെ ലീ​​​​​ഡ് ഉ​​​​​യ​​​​​ർ​​​​​ത്തി. 42-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കു ഗോ​​​​​ളി​​​​​നാ​​​​​യി സു​​​​​വ​​​​​ർ​​​​​ണാ​​​​​വ​​​​​സ​​​​​രം ല​​​​​ഭി​​​​​ച്ച​​​​​താ​​​​​ണ്. അ​​​​​നി​​​​​രു​​​​​ദ്ധ ഥാ​​​​​പ്പ​​​​​യു​​​​​ടെ ശ്ര​​​​​മം പു​​​​​റ​​​​​ത്തേ​​​​​ക്ക​​​​​ടി​​​​​ച്ച് പാ​​​​​ഴാ​​​​​ക്കി. 86-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഒ​​​​​രി​​​​​ക്ക​​​​​ൽ​​​​​ക്കൂ​​​​​ടി ഇ​​​​​ന്ത്യ​​​​​ൻ വ​​​​​ല​​​​​കു​​​​​ലു​​​​​ങ്ങി. യൂ​​​​​സ​​​​​ഫ് അ​​​​​ബ്ദു​​​​​റി​​​​​സാ​​​​​ഗാ​​​​​ണ് ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്. ജ​​​​​യ​​​​​ത്തോ​​​​​ടെ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള ഖ​​​​​ത്ത​​​​​റി​​​​​ന് ആ​​​​​റു പോ​​​​​യി​​​​​ന്‍റാ​​​​​യി.


Source link

Related Articles

Back to top button