KERALAM
മാസപ്പടി: റിപ്പോർട്ട് ഹാജരാക്കുന്നതിനെ എതിർത്ത് കക്ഷികൾ

മാസപ്പടി: റിപ്പോർട്ട് ഹാജരാക്കുന്നതിനെ എതിർത്ത് കക്ഷികൾ
കൊച്ചി: സി.എം.ആർ.എൽ- എക്സാലോജിക് സൊല്യൂഷൻസ് മാസപ്പടി ആരോപണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി വാദത്തിനായി ജൂൺ 17ലേക്ക് മാറ്റി. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നവരുടെ പേരുവിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്ന നിർദ്ദേശത്തെ സി.എം.ആർ.എൽ കമ്പനിയടക്കം എതിർത്തു.
May 28, 2025
Source link