CINEMA
ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരളത്തിലെ വിതരണവുമായി ആശിര്‍വാദ് സിനിമാസ്

ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരളത്തിലെ വിതരണവുമായി ആശിര്‍വാദ് സിനിമാസ്
ആശിർവാദ് സിനിമാസിനു നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് ഉണ്ണി മുകുന്ദൻ. ‘മഹാന്മാരോടൊപ്പം നടക്കുമ്പോൾ ചില യാത്രകൾ പ്രത്യേകതയുള്ളതാകും’ എന്ന കുറിപ്പിനോട് ചേർത്ത് മോഹൻലാലും ആന്റണി പെരുമ്പാവൂരും ഒത്തുള്ള ചിത്രവും ഉണ്ണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
Source link